ഓപ്പറേഷൻ തൂഫാൻ; കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട, രണ്ട് പേർ പിടിയിൽ

Operation Toofan Massive drug bust at Koottupuzha two arrested

ഇരിട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട. 192 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശി മുബഷീർ, വള്ളിത്തോട് സ്വദേശി റഹീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നു ഗുഡ്‌സ് വാഹനത്തിൽ എംഡിഎംഎയുമായി വരുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

Tags