ഊർപള്ളിയിൽ ഓണത്തല്ല് മത്സരം ആവേശകരമായി
Sep 1, 2025, 11:45 IST
വേങ്ങാട് :കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വേങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കൂത്തുപറമ്പ് പോലീസ് സേവ് ഊർപ്പള്ളി ആസ്റ്റർ മിംസ് ഊർപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ഏഴാമത് മഴയുത്സവത്തിൻ്റെ ഭാഗമായി ഊർപ്പള്ളി തോട്ടിൽ ഓണത്തല്ല് , വിദ്യാർത്ഥികൾക്ക് സൈക്കിൾ ഓട്ട മത്സരവും കുടുംബശ്രീ അംഗങ്ങൾക്കായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു ചടങ്ങിൻ്റെ ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത ഉദ്ഘാടനം ചെയ്തു .
tRootC1469263">വാർഡ് മെംബർ അനുരൂപ അധ്യക്ഷനായി ഷെമീർ ഊർപ്പള്ളി പി പവിത്രൻ കെ പി ജയേഷ് കെ കെ ശ്രീകാന്ത് സി പി പ്രദീപൻ എസ് പി മനാഫ് സി പി രജീഷ് സി പി പ്രമോദ് അൻസിൽ എൻ അമ്പ്ദുൽ ഖാദർ വിപി മനോഹരൻ എന്നിവർ സംസാരിച്ചു സെംപതബർ ഏഴിന് ഊർപ്പള്ളി മഴയുത്സവം നടക്കും.
.jpg)


