കൂത്തുപറമ്പ് നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ ഓമ്നി വാനിന് തീപ്പിടിച്ചു
കൂത്തുപറമ്പ് നഗരത്തിൽ ഓടിക്കൊണ്ടിരിക്കെ ഓമ്നി വാനിന് തീപ്പിടിച്ചു
Oct 17, 2025, 09:27 IST
കൂത്തുപറമ്പ് :കൂത്തുപറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമ്നി വാൻ തീപിടിച്ചു.വ്യാഴാഴ്ച്ച പുലർച്ചെ നാലു മണിയോടെ കൂത്തുപറമ്പ് നഗരത്തിൽ തലശ്ശേരി റോഡിൽ വച്ചായിരുന്നു സംഭവം.കൂത്തുപറമ്പ് ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ പടരുന്നതിനു മുൻപ് തന്നെ അണക്കുകയിരുന്നു.
tRootC1469263">ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമായി.കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഓമ് നിവാൻ ഓടിച്ചിരുന്നയാൾ പുക ഉയരുന്നത് കണ്ട് ഇറങ്ങിയോടിയ തിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
.jpg)

