കലോത്സവ നഗരിയിൽ ഹരിത കർമ്മസേനയുടെ ഓലക്കൊട്ടകൾ : ഹരിത സന്ദേശവുമായി ആന്തൂർ നഗരസഭ
Updated: Nov 11, 2026, 22:22 IST
മോറാഴ : തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം ഹരിതചട്ടങ്ങൾ പാലിച്ച് നടത്തുന്ന തിന്റെ ഭാഗമായി ആന്തൂർ നഗരസഭയുടെ ഹരി തകർമസേന ഓലക്കൊട്ടകൾ ഒരുക്കി. മൊറാഴ ഗ വ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്റെ്റെ വിളംബര ഘോഷയാത്ര വേളയിൽ ചെയർപേഴ്സൺ വി. സതീദേവി ഹ രിതകർമസേന അംഗങ്ങളിൽ നിന്ന് ഓലക്കൊട്ട കൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.
കലോത്സവ വേദിയും പരിസരവും ശുചിത്വ മുള്ളതാക്കി നിലനിർത്തുന്നതിനും പ്ലാസ്റ്റി ക് മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുന്ന തിനും ലക്ഷ്യമിട്ടാണ് പരമ്പരാഗതമായ ഓ ലക്കൊട്ടകൾ ഉപയോഗിക്കുന്നത്. ഹരിതകർ മസേനയുടെ നേതൃത്വത്തിൽ ഒരുക്കിയ ഈ പരിസ്ഥിതി സൗഹൃദ കലോത്സവം എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കൂടിയായി.
.jpg)

