നാളെ സംസ്ഥാനത്ത് ബസ് സമരം ഇല്ല, പതിവ് പോലെ കണ്ണൂർ ജില്ലയിലും സർവീസ് നടത്തും

No bus strike tomorrow; discussion to be held in the presence of Transport Minister on 13th

കണ്ണൂർ : സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെങ്കിലും നാളെ മുതൽ സമരം എന്ന പ്രചരണം ശരിയല്ലെന്ന് ഉടമകൾ. 

പതിവുപോലെ കണ്ണൂർ ജില്ലയിലും സർവ്വീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ പവിത്രൻ. വിഷയത്തിൽ 13 ന് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും

Tags