എൻ.ജി.ഒ യൂനിയൻ തളിപ്പറമ്പ് ഏരിയാ സെൻ്റർ എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും ​​​​​​​

NGO Union Taliparamba Area Center to be inaugurated by MV Govindan
NGO Union Taliparamba Area Center to be inaugurated by MV Govindan

തളിപ്പറമ്പ്: കേരളാ എന്‍.ജി.ഒ യൂണിയന്റെ പുതിയ ഓഫീസ് തളിപ്പറമ്പ് ഏരിയാ സെന്റര്‍ ഉദ്ഘാടനം 11 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് പൂക്കോത്ത്‌തെരുവില്‍ നടക്കും.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍  എം.എല്‍.എ ഉദ്ഘാടനം ചെയ്യും.എന്‍.ജി.ഒ യൂണിയന്‍ ജന.സെക്രട്ടെറി എം.വി.ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും.സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.എ.അജിത്കുമാര്‍, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ.സി.സുനില്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എന്‍.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

tRootC1469263">

എൻ.ജി.ഒ യൂനിയൻ തളിപ്പറമ്പ് ഏരിയാ സെൻ്റർ എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.തളിപ്പറമ്പ്: കേരളാ എന്‍.ജി.ഒ യൂണിയന്റെ പുതിയ ഓഫീസ് തളിപ്പറമ്പ് ഏരിയാ സെന്റര്‍ ഉദ്ഘാടനം 11 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് പൂക്കോത്ത്‌തെരുവില്‍ നടക്കും.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍  എം.എല്‍.എ ഉദ്ഘാടനം ചെയ്യും.എന്‍.ജി.ഒ യൂണിയന്‍ ജന.സെക്രട്ടെറി എം.വി.ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും.സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.എ.അജിത്കുമാര്‍, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ.സി.സുനില്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എന്‍.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

Tags