ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോ. കണ്ണൂർ ജില്ലാ കൺവെൻഷൻ നടത്തി

Newspaper Agents Assoc. Kannur district convention was held
Newspaper Agents Assoc. Kannur district convention was held

കണ്ണൂർ: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ. എ) കണ്ണൂർ ജില്ലാ കൺവെൻഷൻ കണ്ണൂർ ഭാരത് റസ്റ്റോറൻ്റ് ഹോളിൽ  നടന്നു. കൺവെൻഷൻ സംഘടന സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു.

Newspaper Agents Assoc. Kannur district convention was held

സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂര് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ അജീഷ് കൈവേലി, സംസ്ഥാന വൈസ് പ്രസിഡൻറ് ജനാർദ്ദനൻ ഉദിനൂർ, ജില്ലാ സെക്രട്ടറി കെ.കെ സോമൻ, ജില്ലാ പ്രസിഡൻ്റ് ബിജേഷ്.എം തുടങ്ങിയവർ സംസാരിച്ചു.

Tags