എൻ.സി.സി. രാഘവൻ മാസ്റ്റർ നിര്യാതനായി

N.C.C. Raghavan Master has passed away.

തളിപ്പറമ്പ് : തളിപ്പറമ്പ് തമ്പുരാൻ നഗറിലെ കുപ്പാടക്കത്ത് വീട്ടിൽ രാഘവൻ നമ്പ്യാർ (എൻ.സി.സി. രാഘവൻ മാഷ് - 88) നിര്യാതനായി. മുത്തേടത്ത് ഹൈ സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്.മൃതദേഹം ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തറവാട് വീടായ രാജരാജേശ്വരത്തിൽ എത്തിക്കും. തുടർന്ന് വൈകുന്നേരം മൂന്ന് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

ഭാര്യ :സുന്ദരി നമ്പ്യാർ മക്കൾ അനുപമ രമേശൻ, നന്ദകുമാർ, അനിയൻ മരുമക്കൾ .രമേശൻ കുന്നിയൂർ, ബ്രിജില നന്ദകുമാർ, സുജ അനിയൻ

Tags