കണ്ണൂർ സ്വദേശി ബംഗ്ളൂരിൽ നിര്യാതനായി

Native of Kannur passes away in Bengaluru

എടക്കാട്: കടമ്പൂർ റോഡിലെ മുസ്ഫിറ മഹലിൽ  ജി.വി മുസ്തഫ (62) ബംഗ്ളൂരിൽ നിര്യാതനായി. തോട്ടട സ്വദേശിയാണ്. പരേതരായ മുഹമ്മദ്-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: പാലിക്കണ്ടി ഫരീദ മക്കൾ: മുസ്ഫിറ, മുഹമ്മദ് മുസമ്മിൽ (മസ്കത്ത്), ഫസ്‌ലുൽ മുഹ്സിൻ.മരുമകൻ: ഇദാഷ് പി. കെ (മസ്കത്ത്). സഹോദരങ്ങൾ: റസിയ, റാളിയ, റൗള, ആയിശ, മറിയം, സഫിയ.

Tags