നാഷണൽ സർവീസ് സ്കീം വയനാട് ജില്ലാ അലുംനി അസോസിയേഷൻ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

National Service Scheme Wayanad District Alumni Association conducted a leadership training camp
National Service Scheme Wayanad District Alumni Association conducted a leadership training camp

നടവയൽ :  നാഷണൽ സർവീസ് സ്കീം  വയനാട് ജില്ല അലുംനി അസോസിയേഷൻ നേതൃത്വത്തിൽ സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്-  കോളേജിൽ എൻ എസ് എസ്  സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചും നാഷണൽ സർവീസ് സ്കീമിന്റെ തുടർ പ്രവർത്തങ്ങൾക്കും വേണ്ടിയുള്ള നേതൃത്വപരിശീലന  ക്യാമ്പ് നടത്തി. വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 50 ലേറെ  നാഷണൽ സർവീസ് സ്കീം വളണ്ടിയർ ലീഡേഴ്സ് പങ്കെടുത്തു.  സി എം കോളേജ് പ്രിൻസിപ്പൽ ഷാഫി  പുൽപ്പാറ എൻ.എസ്.എസ്.  അലുംനി വയനാട് കൺവീനർ  അർജുൻ  രാജീവ്‌ മറ്റു പ്രവർത്തകരും നേതൃത്വം നൽകി. 
 

tRootC1469263">

Tags