നടുവിലിൽ കുഴൽക്കിണർ ലോറി മറിഞ്ഞ് എട്ടു പേർക്ക് പരുക്കേറ്റു

Eight injured as borewell lorry overturns in Naduvil
Eight injured as borewell lorry overturns in Naduvil

കണ്ണൂർ : നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞുണ്ടായഅപകടത്തിൽ എട്ടു പേർക്ക് പരുക്കേറ്റു.ലോറിക്കകത്ത് മുൻവശത്തെ കാബിനിൽ കുടുങ്ങിക്കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടർന്നു. ഇതര സംസ്ഥാനക്കാരായ കുഴൽക്കിണർ നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ്  അപകടത്തിൽപ്പെട്ടത്.

tRootC1469263">

Tags