എം.വി.മുരളീധരൻ നിര്യാതനായി
Sep 21, 2026, 15:47 IST
നടാൽ: നടാൽ ഊർപ്പഴച്ചിക്കാവിന് സമീപം ചിരിയത്ത് വീട്ടിൽ എം.വി.മുരളീധരൻ ( 69 ) നിര്യാതനായി. ഭാര്യ :ചിരിയത്ത് ജയശ്രീ. മക്കൾ: ഷിംജിത്ത്, ഷിംജിമ മരുമക്കൾ: അഭിലാഷ് (പള്ളൂർ ), അഞ്ജലി (അഴിക്കോട്) സഹോദരങ്ങൾ: ഉമാദേവി, ഉദയദേവി.
പരേതരായ ശശീന്ദ്രൻ, നാഗേന്ദ്രൻ, സുരേന്ദ്രൻ, ഋഷിന്ദ്രൻ,ജയരാജ്, നന്ദകിഷോർ, ഉഷ ദേവി.സംസ്ക്കാരം നാളെ 22/9/2026 കാലത്ത് 9 മണിക്ക് മാളികപറമ്പ് കുടുംബശ്മശാനത്തിൽ.
.jpg)

