എംവി ജിതേഷ് മാസ്റ്റർ നിര്യാതനായി
Jul 14, 2026, 11:11 IST
പാനൂർ :കൂറ്റേരിയിലെ ശ്രീസദനത്തിൽ എം.വി ജിതേഷ് (52) മാസ്റ്റർ നിര്യാതനായി.കല്ലിക്കണ്ടി പാറേമ്മൽ യു. പി. സ്‌കൂൾ പ്രധാനാധ്യാപകനാണ്.അച്ഛൻ : കുഞ്ഞി കൃഷ്‌ണൻ നായർ (വിമുക്ത ഭടൻ )അമ്മ : പരേതയായ പത്മിനി ഭാര്യ : ഷോണ (തലശ്ശേരി താലൂക്ക് നിർമ്മാണ തൊഴിലാളി സഹകരണ സംഘം പാനൂർ.)മക്കൾ : വിദ്യാർത്ഥികളായ ആരവ്, ആരാധ്യ. സഹോദരി: ജിഷ (പളളൂർ ) സംസ്ക്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
.jpg)

