കണ്ണൂർ പെരിങ്ങത്തൂരിലെ മുസ്ലീം ലീഗ് നേതാവ് ഉമർ ഫാറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ ചേർന്നു

Muslim League leader Umar Farooq Keezhppara from Peringathur, Kannur, joined the BJP.
Muslim League leader Umar Farooq Keezhppara from Peringathur, Kannur, joined the BJP.

പാനൂർ : പെരിങ്ങത്തൂരിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവായഉമർ ഫറൂഖ്‌ കീഴ്പ്പാറ പാർട്ടി വിട്ടു ബിജെ.പിയിൽ ചേർന്നു.
പാനൂർ മുനിസിപ്പൽ കമ്മറ്റി കൗൺസിലർ ചുമതലയിൽ നിനാണ് അദ്ദേഹം രാജിവച്ചത് ഇനിയുള്ള കാലം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു ബിജെപി കണ്ണൂർ സൗത്ത്  ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി സ്വീകരിച്ചു. 

tRootC1469263">

സംസ്ഥാന മുഖ്യവാക്താവ് ടി.പി ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സമിതി അംഗം എൻ ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ ലിജേഷ്, ജില്ലാ ട്രഷറർ അനിൽ കുമാർ, മേഖല സെക്രട്ടറി ധനഞ്ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി എ പി നിഷാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു

Tags