കെ.കെ. രാഗേഷിൻ്റെ തട്ടകത്തിൽ സഹോദര ഭാര്യയായ മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് തോറ്റു
Dec 13, 2025, 11:54 IST
കണ്ണൂർ: സി.പി.എം ശക്തികേന്ദ്രമായമുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.എമ്മിലെ എ. അനിഷക്ക് തോൽവി. ഒൻപതാം വാർഡായ പാറോത്തുംചാലിൽ മത്സരിച്ച അനിഷ യു.ഡി.എഫിലെ പി. അഷ്റഫിനോട് 105 വോട്ടിനാണ് തോറ്റത്. സി.പിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ തട്ടകമാണ് മുണ്ടേരി പഞ്ചായത്ത്.
tRootC1469263">കെ.കെ.രാഗേഷിൻ്റെ സഹോദര ഭാര്യയായ അനിഷയെ സ്ഥാനാർത്ഥിയാക്കയത് പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഇതേ തുടർന്ന് മുണ്ടേരി പഞ്ചായത്തിൽ സി.പി.എമ്മിന് റിബൽ സ്ഥാനാർത്ഥിയുമുണ്ടായി. വി.കെ മാലിനിയാണ് സി.പി.എം വിമത യായി മത്സരിച്ചത്.
.jpg)


