മുഹമ്മദ് ഹുസ്സൈൻ നിര്യാതനായി
Nov 20, 2025, 13:50 IST
മുഴപ്പിലങ്ങാട് : കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും റിട്ടയർ ചെയ്ത മുഴപ്പിലങ്ങാട് കുളംബസാറിലെകെ.സി. മെഡിക്കൽസിന് സമീപം താമസിക്കുന്ന മുഹമ്മദ് ഹുസൈൻ (89 ) നിര്യാതനായി കൂത്തുപറമ്പിലെ മൊട്ടമ്മൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ മറിയം.മക്കൾ:ലത്തീഫ്,ഇഖ്ബാൽ, ഫർ സാന,ഷബ്ന,ഷവാബ്,മരുമക്കൾ: നസീമ,ഷബാന,ഉമർ, മുക്താർ,ആജു
tRootC1469263">.jpg)


