കണ്ണൂർ കീഴറ സ്ഫോടനം; കൊല്ലപ്പെട്ടത് ചാലാട് സ്വദേശി അനൂപ് മാലികിൻ്റെ സഹോദരൻ മുഹമ്മദ് ആഷാം
Aug 30, 2025, 11:04 IST
കണ്ണൂർ: കണ്ണപുരം കീഴറയിൽ ഉഗ്ര സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. ചാലാട് സ്വദേശി അനൂപ് മാലിക്കാണ് വീട് വാടകയ്ക്കെടുത്ത് അത്യുഗ്രശേഷിയുള്ള ഗുണ്ട് ഉൾപ്പെടെ സൂക്ഷിച്ചത്. കേസിലെ പ്രതി അനൂപ് മാലികിൻ്റെ സഹോദരനാണ് മുഹമ്മദ് ആഷാം ഒരാൾ കൂടി സ്ഫോടനസമയത്ത് വീട്ടിലുണ്ടായിരുന്നതായി വിവരമുണ്ട്.
tRootC1469263">പൊടിക്കുണ്ട് സ്ഫോടന മുൾപ്പെടെ നിരവധി കേസുകളിൽ പ്രതി യായ അനുപ് മാലിക്കിനായി പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് വിവരം 2012 ൽപൊടിക്കുണ്ടിൽ വീട്ടിൽ നടന്ന സ്ഫോടന മുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
.jpg)


