കണ്ണൂർ മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് : കെ.എസ്.യു - എം.എസ്.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി

Kannur Medical College Union Election: KSU - MSF activists staged a joyful demonstration
Kannur Medical College Union Election: KSU - MSF activists staged a joyful demonstration

കണ്ണൂർ: കണ്ണൂർ പരിയാരം ഗവ: മെൻ്റ് മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം.ചെയർമാനായി എം എസ് എഫ് യൂണിറ്റ് പ്രസിഡൻ്റ് കൂടിയായ കെ വാജിദ് നൂറിലധികം വോട്ടിനാണ് വിജയിച്ചത്.അക്രമവും ഭീഷണിയും വ്യജപ്രചരണവും കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന  എസ്.എഫ്.ഐയുടെ വ്യമോഹത്തിനേറ്റ തിരിച്ചടിയാണ് പരിയാരം ഗവ:മെൻ്റ് കോളജിലെ തെരഞ്ഞെടുപ്പിലെ എം.എസ്.എഫ് മുന്നണിയുടെ വിജയമെന്ന്  എം എസ്ഫ് ജില്ലാ പ്രസിഡൻ്റ് നസീർ പുത്തൽ ജനറൽ സെക്രട്ടറി കെ പി റംഷാദ് എന്നിവർ പറഞ്ഞു. 

tRootC1469263">

എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറി നേരിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടും വിജയികാൻ കഴിഞ്ഞില്ല എന്നത് പുതിയ കലാത്തെ വിദ്യാർത്ഥികൾ എസ് എഫ് ഐയെ ക്യാമ്പസുകളിൽ നിന്ന് മാറ്റി നിർത്തുകയാണെന്നും,സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപിടിനും എസ് എഫ് ഐയുടെ അക്രമ രാഷ്ട്രീയത്തിനുമേറ്റ തിരിച്ചടിയാണെന്നും എം.എസ്.എഫ് നേതാക്കൾ പറഞ്ഞു.

Tags