പരിയാരത്ത് ലോറിയിടിച്ച് സ്കൂട്ടി യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്കേറ്റു
Mar 27, 2026, 13:58 IST
പരിയാരം: ദേശീയ പാതയില്‍ പരിയാരത്ത് ലോറിയും സ്‌ക്കൂട്ടിയും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു.പരിയാരം ഗവ.ആയുര്‍വേദ കോളേജ് അലക്യംപാലം സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ ഉര്‍സുലൈന്‍ സ്‌കൂള്‍ അധ്യാപികയായ ഹൈമവതി (53)യെ പരിയാരത്ത് നിന്നും മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.മകന്‍ നാരായണിനെ(19) പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
.jpg)


