കുടിയേറ്റ കർഷകൻമാന്തോട്ടത്തിൽ കുര്യാക്കോസ് നിര്യാതനായി

Migrant farmer Kuriakose passes away in Manthottam


നടുവിൽ: മണ്ടളത്തെ ആദ്യകാല കുടിയേറ്റ കർഷകൻ മാന്തോട്ടത്തിൽ കുര്യാക്കോസ്(90) അന്തരിച്ചു.ഭാര്യ: മറിയക്കുട്ടി, മക്കൾ:പിയൂസ് (റിട്ട.എസ്.ഐ. കുടിയാൻമല), ജോൺ,എം.കെ. ഡൊമിനിക് ( അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, മണ്ടളം പോസ്റ്റോഫീസ്, എഫ്.എൻ.പി.ഒ. കണ്ണൂർ ഡിവിഷനൽ പ്രസിഡന്റ്)ജരാർദ് (റിട്ട.ബി.എസ്.എഫ്),സണ്ണി (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി. കാസറഗോഡ് )

മരുമക്കൾ: മോളി ഡോളി, ഷൈജ ഡൊമിനിക് (നടുവിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ), സിന്ധു,ലിസ്മി (ജീവനക്കാരി ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് ഓഫീസ്)സഹോദരങ്ങൾ: മാണി(കർഷകൻ), പരേതരായ അഗസ്റ്റിൻ, ജോസഫ് , ത്രേസ്യാമ്മ. മൃതദേഹം മണ്ടളം ടൗണിനടുത്ത് വീട്ടിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. സംസ്കാരം മെയ് 28 ന് വ്യാഴാഴ്ച രാവിലെ 10.30 ന് മണ്ടളം സെന്റ് ജൂഡ്സ് ദേവാലയത്തിൽ നടക്കും.

Tags