കണ്ണൂർ മീൻകുന്നിൽ കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
Jun 15, 2025, 15:12 IST
കണ്ണൂർ: മീൻകുന്നിൽ കുളത്തിൽ കുളി ങ്ങുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.മാട്ടൂൽ ആറ് തെങ് സ്വദേശിയായ ഇസ്‌മായി(21) ലാണ് മരിച്ചത്.അഴിക്കോട് മീൻ കുന്നിനടുത്തെ ആനിവയൽ കുളത്തിലാണ് അപകടം കുട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇസ്മയിൽ മുങ്ങി പോവുകയായിരുന്നു.
ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെ മുതൽ ചെയ്ത മഴയിൽ കുളത്തിൽ ജലനിരപ്പ് ഉയർന്നിരുന്നു.
tRootC1469263">.jpg)


