ചൊക്ളിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Three youths arrested with MDMA in Chokli
Three youths arrested with MDMA in Chokli

ചൊക്ളി : ചൊക്ളി പളളിക്കുനിയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ .പൊലീസ് നടത്തിയ രാത്രികാല പരിശോധനക്കിടയിലാണ് അഴിയൂർ സ്വദേശി കെ. വി. വിപിൻ, ആണ്ടിപീടികയിലെ സി. എസ്. സമീർ ,ന്യൂ മാഹി സ്വദേശി എൻ.കെ.എംകമറുദ്ദീൻ  എന്നിവർ പിടിയിലായത്. ചൊക്ലി സി. ഐ. കെ.വി മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് യുവാക്കൾ ലഹരിയുമായി പിടിയിലായത്.

tRootC1469263">

Tags