മയ്യിൽ ഗ്രാമ പഞ്ചായത്ത് ലോക്കൽ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

Gram Panchayat Local Facilitation Center was inaugurated in May
Gram Panchayat Local Facilitation Center was inaugurated in May

മയ്യിൽ : മയ്യിൽ ഗ്രാമ പഞ്ചായത്ത് ലോക്കൽ ഫെസിലിറ്റേഷൻ സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.വി. പ്രീത അധ്യക്ഷതവഹിച്ചു.

അനിത (സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) രതി ( സിഡിഎസ് ചെയർ പേഴ്സൺ എന്നിവർ പ്രസംഗിച്ചു. കില കോഓഡിനേറ്റർ രവി നമ്പ്രം ക്ലാസ്സെടുത്തു.

tRootC1469263">

Tags