മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു
Aug 8, 2025, 12:15 IST
മട്ടന്നൂർ : മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്ര ത്തിൽ ഇല്ലംനിറ ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി വി.മാധവൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിൽ എത്തിച്ചനൽ കതിർ പൂജിച്ച് ശേഷം ക്ഷേത്രത്തിലെ ഉപ ക്ഷേത്രങ്ങളിലും മറ്റും ചാർത്തിയതിയതിന് ശേഷം ക്ഷേത്രം എക്സിക്യൂവ് ഓഫീസർ കെ.സജിത്ത്, ക്ഷേത്ര പരിപാ ലന സമിതി പ്രസിഡണ്ട് ഡേ.ജി.കുമാരൻ നായർ എന്നിവർക്ക് മേൽശാന്തി ആദ്യം കതിർ നൽകി തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദമായി നെൽ കതിർ വിതരണം ചെയ്തു.ചടങ്ങിന് നിരവധി പേർ പങ്കെടുത്തു.
tRootC1469263">
.jpg)


