മട്ടന്നൂർ പി. ആർ. എൻ.എസ്.എസ് കോളേജിൽ കരിയർ മീറ്റ് നടത്തി

Career meet held at Mattannur P. R. NSS College

മട്ടന്നൂർ : പഴശ്ശിരാജ എൻ എസ് എസ് കോളേജ് കരിയർ ഗൈഡൻസ്- പ്ലേസ്മെൻ്റ് സെൽ, ഇൻ്റേണൽ ക്വാളിറ്റി അഷ്വരൻസ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് ഇൻററാക്ടീവ്  സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാലാ എംപ്ലോയ്മെൻ്റ് - ഇൻഫർമേഷൻ ബ്യൂറോയിലെ  കൃഷ്ണരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ആർ. കെ. ബിജു ഉദ്ഘാടനം ചെയ്തു. 

 കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻ രാജ് ഐപിഎസ് മുഖ്യാതിഥിയായി. ഡോ. റീന, ഡോ. വി. ഡി. സുധീഷ്, അഭിനന്ദ് എന്നിവർ സംസാരിച്ചു.

Tags