തലശേരി കണ്ടിക്കലിൽ പ്ളാസ്റ്റിക്ക് കമ്പിനിയിൽ വൻ തീപ്പിടിത്തം

Massive fire breaks out at plastic factory in Kandikal, Thalassery
Massive fire breaks out at plastic factory in Kandikal, Thalassery

തലശേരി : തലശേരി കണ്ടിക്കലിൽ പ്ളാസ്റ്റിക്ക് കമ്പിനിയിൽ വൻ തീപ്പിടിത്തം. ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്.  തലശേരിയിൽ മൂന്ന് യൂനിറ്റ് ഫയർ ഫോഴ്സെത്തി മണിക്കൂറുകളുടെ ശ്രമഫലമായി തീ അണച്ചു. 

തലശേരി കണ്ടിക്കലിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിനാണ് തീപ്പിടിത്തമുണ്ടായത്.

tRootC1469263">

Tags