കണ്ണൂർ ബക്കളത്തെ മണിയമ്പാറ ചന്ദ്രൻ നിര്യാതനായി
Updated: Dec 29, 2025, 15:37 IST
ബക്കളം: പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ ( 74) നിര്യാതനായ. ഭാര്യ: രോഹിണി (റിട്ട.കല്യാശേരി വീവേഴ്സ് സൊസൈറ്റി). മക്കൾ: ഷിജു (ഇന്ത്യൻ കോഫി ഹൗസ്, കണ്ണൂർ പ്ലാസ, സിപിഐ എം. പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം), ഷിജിൽ (ഇലക്ട്രീഷ്യൻ), ഷീന. മരുമകൻ : നിഷാന്ത് (മാറ്റാങ്കിൽ). സഹോദരങ്ങൾ: ബാലകൃഷ്ണൻ (വെള്ളിക്കീൽ), സരോജിനി (പാപ്പിനിശേരി), പങ്കജാക്ഷി , പരേതയായ മാധവി . സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് പൂവത്തുംചാൽ ശ്മശാനത്തിൽ
tRootC1469263">.jpg)


