വായന മററ്റുന്നമലയാളി പൊങ്ങച്ചക്കാരായി മാറുന്നു:എൻ ബാലഗോപാൽ
Jun 28, 2025, 11:26 IST


കണ്ണൂർ: മലയാളി പൊങ്ങച്ചക്കാരനായി വായനയെ മറക്കുമ്പോൾ, മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾ വായനയേയും ഡിജിറ്റൽ സാക്ഷരതയേയും വരവേൽക്കുകയാണെന്ന് പി.എൻ. പണിക്കരുടെ മകൻ എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. വായന വാര സമാപനത്തിൻ്റെ ഭാഗമായി കണ്ണൂർ മഹാത്മാ മന്ദിരം ഗ്രന്ഥാലയംംസന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">പി എൻ പണിക്കരുടെ സ്മരണ വാമനനെ പോലെ ലോകമെങ്ങും വളരുന്നു എന്ന് ഫൗണ്ടേഷൻ ഉപാധ്യക്ഷൻ കൂടിയായ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടരി സി.സുനിൽകുമാർ, പി.കെ.പ്രേമരാജൻ, മുഹമ്മദ് റഷീദ് വട്ടപൊയിൽ എന്നിവർ സംസാരിച്ചു. പി.എം പണിക്കർ ൻ ഭാരവാഹികളായ കാരയിൽ സുകുമാരൻ, ക്യാപ്റ്റൻ രാജീവ് നായർ
എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
