മഴൂർ സ്വദേശിയായലോറി ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Aug 17, 2026, 10:05 IST
തളിപ്പറമ്പ്: മഴൂർ സ്വദേശിയായ ലോറി ഡ്രൈവറെ മംഗരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മഴൂരിലെ പൂഞ്ഞേൻ വീട്ടിൽ വിജയൻ-സാവിത്രി ദമ്പതികളുടെ മകൻ സജീഷാ(40)ണ് മരിച്ചത്.
ഭാര്യ: സൗമ്യ(മംഗര).മക്കൾ: ഷാരോൺ, അശ്വന്തിക.സഹോദരങ്ങൾ: ശ്രീജിത്ത്, സജിനി.ശവസംസ്‌ക്കാരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ഒന്നിന് മഴൂരിൽ നടക്കും.
.jpg)

