ലീഡ് ബേങ്ക് മേള 13 ന് കണ്ണൂരിൽ നടക്കും

google news
Lead Bank Mela

കണ്ണൂർ: കണ്ണുർ ജില്ലയിലെ എല്ലാ ബേങ്കുകളുടേയും പങ്കാളിത്തത്തോടെ സപ്തം13 ന് ലോൺ മേള സംഘടിപ്പിക്കുന്നു. ചേമ്പർ ഓഫ് കോമേർസ് ഹാളിൽ കാലത്ത് 10 മണിക്ക് പി.സന്തോഷ് കുമാർ എം.പി.മേള ഉൽഘാടനം ചെയ്യുമെന്ന് ലീഡ് ഡിസ്ട്രിക്ക് മാനേജർ ഇ.പ്രശാന്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേന്ദ്ര സർക്കാൻ്റെ സാമ്പത്തിക സേവന വകുപ്പിൻ്റെ നിർദ്ദേശപ്രകാരമാണ് മേളസംഘടിപ്പിക്കുന്നത് .

മേളയിൽ വെച്ച് വിവിധ വായ്‌പകളെക്കുറ്റച്ച് അന്വേഷണം നടത്താവുന്നതാണെന്ന് മാനേജർ പറഞ്ഞും 'എല്ലാ ബേങ്കുകളുടേയും സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കും. കനറാ ബേങ്ക് അസി.ജനറൽ മാനേജർ എ.യു.രാജേഷ്, കേരള ബേങ്ക് റീജിണൽ മാനേജർ കെ.ആർ. ബിന്ദു, സ്റ്റേറ്റ് ബേങ്ക് റീജിണൽ മാനേജർ എ.വി.സി ജോയ് 'കേരള ബേങ്ക് ജനറൽ മാനേജർ പി.പി.മനോജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags