പയ്യന്നൂർ നഗരസഭയിൽ എൽ.ഡി.എഫിനായി പോരിനിറങ്ങാൻ ദമ്പതികളും

ldf


പയ്യന്നൂർ: എൽ ഡി. എഫ്. പയ്യന്നൂർ നഗരസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മത്സര രംഗത്ത് ദമ്പതികളും. കൊറ്റിയിൽ മൊയ്തീൻ കുട്ടിയും തായിനേരി വെസ്റ്റിൽ ഭാര്യ എം. ഖൈറുവുമാണ് ജനവിധി തേടുന്നത്.വാർഡ് കണിയേരി ഒ.സുമതി,കിഴക്കുമ്പാട് സി.ചന്ദ്രൻ മാസ്റ്റർ, വെള്ളൂർ ഈസ്റ്റ് ജ്യോതി.കെ.വി, ഏച്ചിലാംവയൽ ശ്രീജ.കെ, പങ്ങടം വി.പി.മോഹനൻ മാസ്റ്റർ,കോറോം നോർത്ത് അഖിൽ തറമ്മൽ, കോറോം സെൻട്രൽ കെ.പി.മധു,മുതിയലം എം.രാമകൃഷ്ണൻ (സിപിഐ) , കാനായി നോർത്ത് എസ്.വി.രമേശൻ , മണിയറ പി.പി.സീത, കാനായി സൗത്ത് പി.സുരേഷ് , മുത്തത്തി റീന.എൻ.പി,പരവന്തട്ട എൻ.വി.രാജൻ, കോറോം സൗത്ത് എം.തമ്പാൻ.

tRootC1469263">

കണ്ടോത്ത് സെൻട്രൽ, മനോജ്.കെ.വി, കണ്ടോത്ത് എ. സവിത, പെരുമ്പ ഇക്‌ബാൽ പോപ്പുലർ,ഹോസ്പിറ്റൽ രജിത.ടി.വി, കൊക്കാനിശ്ശേരി വി.കെ.ബാബുരാജ്,ടൌൺ നന്ദകുമാർ.വി, മാവിച്ചേരി പി.രജിത,കണ്ടങ്കാളി നോർത്ത് പ്രസീത.പി.കെ,കണ്ടങ്കാളി സൗത്ത് പി.ശ്യാമള ,പുഞ്ചക്കാട് ടി.വി.ഷീബ,തെക്കേ മമ്പലം കെ.വി.രാധ , മുച്ചിലോട്ട് പടോളി എൻ.വി.സുമ ,ടെമ്പിൾ എം.പ്രദീപൻ , , കേളോത്ത് സൗത്ത് നിഖിൽ.കെ.സി,മമ്പലം തെരു കെ.വി.മോഹനൻ, കൊറ്റി മൊയ്തീൻകുട്ടി, കേളോത്ത് നോർത്ത് ബബിത.കെ,തായിനേരി വെസ്റ്റ് ഖൈറു.എം, കാര പി.ജയൻ(കോൺഗ്രസ്സ് എസ്),തായിനേരി ഈസ്റ്റ് പോത്തേര കൃഷ്ണൻ, മുച്ചിലോട്ട് നിമ്മ്യ.കെ.വി,അന്നൂർ സൗത്ത് സീമ.കെ, കോത്തായിമുക്ക് പ്രീതി രാജേഷ്,അന്നൂർ ഈസ്റ്റ് ആശ.പി, ശാന്തിഗ്രാമം സജിന.വി, അന്നൂർ വെസ്റ്റ് റീത്ത.കെ.വി,കാറമ്മേൽ ടി.ദാക്ഷായണി, പുതിയങ്കാവ് സരിൻശശി, മൊട്ടമ്മൽ വി.കെ.നിഷാദ് എന്നിവരെയാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.വാർത്ത സമ്മേളനത്തിൽ ടി ഐ മധുസൂദനൻ എംഎൽഎ, പി സന്തോഷ്, വി ബാലൻ, കെ കെ ഗംഗാധരൻ, കെ ഹരിഹർ കുമാർ, പി വി ദാസൻ, പി ജയൻ, ഇക്ബാൽ പോപ്പുലർ, പി യു രമേശൻ, കെ രാജൻ, കെ വി ലളിത, എ ടി പി ഫാറൂഖ് എന്നിവർ പങ്കെടുത്തു.

Tags