കണ്ണൂർ പട്ടുവത്ത് എൽഡിഎഫ് ബൂത്ത് ഏജൻ്റിന് മർദ്ദനം ; അക്രമത്തിന് പിന്നിൽ ലീഗെന്ന് എൽഡിഎഫ്
Dec 11, 2025, 12:17 IST
കണ്ണൂർ : പട്ടുവം അരിയിൽ എട്ടാം വാർഡ് എൽഡിഎഫ് ബൂത്ത് ഏജൻ്റിന് മർദ്ദനം. പി പി അബ്ദുള്ളക്കാണ് മർദ്ദനമേറ്റത്.
അബ്ദുള്ളയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ലീഗെന്ന് എൽഡിഎഫ് ആരോപിച്ചു.
.jpg)

