വീണ്ടും മണ്ണിടിച്ചിൽ ഭീഷണി ..! ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ

Landslide threat again..! Landslide again at Taliparamba Kuppam on the National Highway

 തളിപ്പറമ്പ്: കണ്ണൂർ - കാസർകോട് ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ദേശീയപാതാ പ്രവൃത്തി നടക്കുന്നതിനിടയിലാണ് ഇന്ന് വൈകിട്ട് മണ്ണിടിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ഊർജ്ജിത ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

tRootC1469263">

Tags