ചവനപ്പുഴ പുതിയകണ്ടത്തിൽ ലക്ഷ്മിക്കുട്ടി അന്തരിച്ചു, സംസ്‌ക്കാരം നാളെ

Lakshmi Kutty passes away in Chavanappuzha Puthiyakanda

 

തളിപ്പറമ്പ് : ചവനപ്പുഴ പുതിയകണ്ടത്തിലെ കെ.വി ലക്ഷ്മിക്കുട്ടി (68) അന്തരിച്ചു. ഭർത്താവ്:നാരായണൻ,മക്കൾ: മനീഷ്, അജീഷ്,ബാബു,അഭിലാഷ്.

മരുമക്കൾ: റോജ,പ്രിയ.സഹോദരങ്ങൾ: യശോദ (കൂവേരി),നാരയണൻ,ചന്ദ്രൻ,പ്രഭാകരൻ,പരേതനായ പത്മനാഭൻ. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12മണിക്ക് പൂമംഗലം മോലോത്തുംകുന്ന് സംഘം ശ്മശാനത്തിൽ.

Tags