കതിരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ നിയമനം
Feb 24, 2026, 19:52 IST
കണ്ണൂർ : കതിരൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് എച്ച്.എം.സി മുഖേന താൽക്കാലിക നിയമനം നടത്തുന്നു. 40 വയസ്സിൽ താഴെയുള്ള, കേരള പി.എസ്.സി. അംഗീകൃത യോഗ്യതയുളള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 26ന് രാവിലെ 10.30ന് കതിരൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0490 2305890
tRootC1469263">.jpg)


