നണിയൂർ നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ആചാര സ്ഥാനികൻ കെ.വി രാജു കോമരം നിര്യാതനായി

KV Raju Komaram a ritual functionary sthanikan at the Naniyoor Nambram Muchilot Bhagavathi Temple has passed away

മയ്യിൽ: നണിയൂർ നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ആചാര സ്ഥാനികൻ കെ വി രാജു കോമരം (60) നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ നായർ - കെ വി മാധവി എന്നിവരുടെ മകനാണ്.

ഭാര്യ: കെ ലളിത. മക്കൾ: കെ നവജിത്ത്, കെ നയന. സഹോദരങ്ങൾ: കെ വി ചന്ദ്രൻ, കെ വി ഭാസ്കരൻ, കെ വി ബിന്ദു, കെ വി ഉത്തമൻ.
ഇന്ന് വൈകീട്ട് 3.30 വരെ കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിന് സമീപത്തെ വസതിയിൽ പൊതുദർശനം നടത്തി. സംസ്കാരം നാളെ നടക്കും
 

Tags