കുഞ്ഞോളത്തില്ലത്ത് ശാന്തകുമാരി നിര്യാതയായി

Kunjolathillathu Shanthakumari passes away
Kunjolathillathu Shanthakumari passes away

കണ്ണവം :ചിറ്റാരിപ്പറമ്പ് വട്ടോളി കുഞ്ഞോളത്തില്ലത്ത് ശാന്തകുമാരി അന്തർജനം (80) നിര്യാതനായി. ഭർത്താവ് :പരേതനായ ശ്രീധരൻ നമ്പൂതിരി
( റിട്ടയേർഡ് അധ്യാപകൻ) മക്കൾ ഇന്ദിര (റിട്ടയേഡ് ജൂനിയർ സൂപ്രണ്ട് കണ്ണൂർ താലൂക്ക് )മുരളി കൃഷ്ണൻ നമ്പൂതിരി വിനോദ് കുമാർ നമ്പൂതിരി ( ഇരുവരും കൈതേരി നീല കരിങ്കാളി ക്ഷേത്രം)

tRootC1469263">

 മരുമക്കൾ ജയകുമാരി സ്മിത (സൂര്യനിലയം ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെള്ളത്തുവയൽ) പരേതനായ ഗംഗയില്ലത്ത് വിജയൻ നമ്പൂതിരി സഹോദരങ്ങൾ പാടിയില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി, പുരുഷോത്തമൻ നമ്പൂതിരി,  രമ അന്തർജനം,  ഗീതാ അന്തർജനം, ശ്രീദേവി അന്തർജനം, ഭാർഗവി അന്തർജനം,  പരേതനായ രാജൻ നമ്പൂതിരി .

Tags