കടമ്പേരിയിലെ കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി
May 9, 2026, 09:29 IST
കടമ്പേരി : കടമ്പേരി സി. കെ. കുന്നിന് സമീപത്തെ സി. വി. കുഞ്ഞിപ്പാറു ടീച്ചർ (83) നിര്യാതയായി. കടമ്പേരി ഗവ. യു.പി. സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. അച്ഛൻ: പരേതനായ കണ്ണൻ പെരുമലയൻ. അമ്മ: പരേതയായ മാണി.
ഭർത്താവ്: പരേതനായ കെ.പി. ഗോപാലൻ ( റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരൻ ). മക്കൾ: ശ്രീജ , ശ്രീനിവാസൻ (ഹെൽത്ത് ഇൻസ്പെക്ടർ,പാപ്പിനിശ്ശേരി ) . മരുമക്കൾ: പ്രസന്ന ബാബു (പന്നേൻപാറ ), ലേഖമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 11. 30ന് കടമ്പേരി പൊതുശ്മശാനത്തിൽ.
.jpg)

