കുടുംബശ്രീ അരങ്ങ് ജില്ലാ തല സർഗോത്സവം; ആദ്യദിനം കാങ്കോൽ - ആലപ്പടമ്പ് സിഡിഎസ് മുന്നിൽ
May 16, 2025, 09:41 IST
തളിപ്പറമ്പ്: കുടുംബശ്രീ അരങ്ങ് ജില്ലാ തല സർഗോത്സവം ഒന്നാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ കാങ്കോൽ - ആലപ്പടമ്പ് സിഡിഎസ് 35 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. 32 പോയിൻ്റുമായി മട്ടന്നൂർ നഗരസഭ സിഡിഎസ് രണ്ടാംസ്ഥാനത്തും 30 പോയിൻ്റുമായി കുഞ്ഞിമംഗലം സിഡിഎസ് മൂന്നാം സ്ഥാനത്തുമാണ് .ഇന്ന് വൈകുന്നേരം കലോത്സവം സമാപിക്കും.പുരാവസ്തു രജിസ്റ്റേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
tRootC1469263">

.jpg)


