കണ്ണൂർ പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് വീണ്ടും ക്രൂരമർദ്ദനം, ദൃശ്യം പുറത്ത്

KSU leader brutally beaten again at Kannur Payyannur College, footage emerges

കണ്ണൂർ : പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് ക്രൂര മർദനം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ്‌ ചാൾസ് സണ്ണിക്ക്‌ നേരെയാണ് എസ് എഫ് ഐക്കാർ  ക്രൂര മർദ്ദനം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച്ച പകലാണ് സംഭവം. രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥി യാണ് ചാൾസ്. മർദ്ദിക്കുന്നതിൻ്റെയും വീണപ്പോൾ ക്രൂരമായി ചവിട്ടുന്നതിൻ്റെയും മൊബൈൽ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

മാതമംഗലത്ത് കഴിഞ്ഞ മാസം നടന്ന സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതിന് ശേഷം കോളേജിൽ എത്തിയ പ്പോഴായിരുന്നു  വീണ്ടും മർദ്ദനമേറ്റത്
 

Tags