കണ്ണൂർ ദസറയിലെ ദീപ പ്രകാശം ആസ്വദിക്കാൻ ഡബിൾ ഡെക്കർ ബസുമായി കെഎസ്ആർടിസി
കണ്ണൂർ: ദസറ വൈബ് ആസ്വ ദിക്കാൻ കെ.എസ്.ആർ.ടി. സിഡബിൾ ഡക്കർ ബസ്‌റെഡി പത്തു ദിവസം നഗരത്തി ലെ ദസറ ദീപാലങ്കാരങ്ങൾ ഡബിൾ ഡക്കർ ബസ്സിൽ ക യറി ആസ്വദിക്കാം. കണ്ണൂരി ൽ ആദ്യമായാണ് ഡബിൾ ഡക്കർ ബസ്സെത്തുന്നത്. മേയർ അഡ്വ പി ഇന്ദിര, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ റിജിൽ മാ ക്കുറ്റി, ലിഷ ദീപക് എന്നിവർ ആദ്യ യാത്ര നടത്തി.
വിവിധവ്യാപാരസ്ഥാപന ങ്ങളിലെയും മറ്റ് സ്ഥാപനങ്ങ ളിലെയും ദീപാലങ്കാരങ്ങൾവ്യ ക്തമായി കാണുന്നതിനും എ ല്ലാവർക്കും നഗരത്തിന്റെ വി വിധഭാഗങ്ങൾ ചുറ്റിക്കറങ്ങുന്ന തിനുമാണ്.കെ.എസ്.ആർ.ടി. സിഡബിൾഡക്കർ ബസ്കോ ർപ്പറേഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.കെ.എസ്.ആർ.ടി.സിക്ക് ഒരു വരുമാനം എന്ന നിലയി ലും ബസ് ഏറെ പ്രയോജന പ്പെടുമെന്നും കണ്ണൂരുകാർ ബ സ് ഇരുകൈയും നീട്ടി സ്വീക രിക്കുമെന്നും മേയർ പറഞ്ഞു. ടൂറിസം പ്രൊമോഷൻ്റെ ഭാഗമായി മുഴപ്പിലങ്ങാട്, പയ്യാമ്പലം തുടങ്ങി കണ്ണൂർ നഗരവും പരിസര പ്രദേശങ്ങളും ചുറ്റിക്കറങ്ങാൻസ്ഥി രമായി ഒരു ബസ് ജില്ലയിൽ അനു വദിക്കാനുള്ള ഇടപെടൽ നടത്തു മെന്നും ദസറയിലൂടെ അതിന് തുടക്കമാവുമെന്നും മേയർ പറഞ്ഞു.
കണ്ണൂർ ദസറ കാലത്ത്നഗരം ചുറ്റാൻ 100 രൂപയാണ് ഡബിൾ ഡക്കറിൻ്റെ ചാർജ് 40 മിനുട്ട് നീണ്ടുനിൽക്കുന്നയാ ത്രയാണിത് കണ്ണൂർ ടൗൺ സ്ക്വയറിൽ വിന്നും എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് സർവിസ് ആരംഭിക്കും ടൗൺ സക്വയറിൽ നിന്നും തളാപ്പ് സുന്ദരേശ്വര ക്ഷേത്രം വ രെ സഞ്ചരിക്കും. തിരിച്ച്കാൽ ടെക്സിലേക്ക് വരും. അവിടെ നി ന്നും താണ, മുനീശ്വരൻ കോവി ൽ ഭാഗങ്ങൾ സന്ദർശിച്ച് ടൗൺ സ്ക്വയറിൽ തന്നെ തിരിച്ചെത്തും.
തിരുവന ന്തപുരത്ത് 300 രൂപടിക്കറ്റിൽ ന ടത്തുന്ന സർവ്വീസാണ് നിലവി ൽ കണ്ണൂരിൽ 100 രൂപ ടിക്കറ്റി ൽ നടത്തുന്നത് പത്തു ദിവസത്തെ ട്രയൽ റണ്ണിന് ശേഷം പദ്ധതി വിജയകരമാണെങ്കിൽ സ്ഥിരമാക്കുമെന്ന്കെ.എസ്.ആർ.ടി.സി അധികൃതർപറഞ്ഞു. നിലവിൽ കൊച്ചി കോ ഴിക്കോട്, തിരുവനന്തപുരം എന്നീ സിറ്റികളിൽ മാത്രമാണ് കെ.എ സ്. ആർ.ടി.സി ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.
.jpg)


