മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്
Jun 3, 2026, 12:27 IST
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. മൊയ്തു പാലത്തിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം രണ്ട് ബസ്സുകളിലുമുള്ള യാത്രക്കാർക്കാണ് പരിക്ക്.ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.jpg)

