കെ.എസ്.ആർ.ടി.സി കണ്ണൂർ യൂണിറ്റിൽ കൊറിയർ കൗണ്ടർ പുനരാരംഭിച്ചു

ksrtc

കണ്ണൂർ :  കെ.എസ്.ആർ.ടി.സി കണ്ണൂർ യൂണിറ്റിൽ കൊറിയർ കൗണ്ടർ  പ്രവർത്തനം പുനരാരംഭിച്ചു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം.

Tags