കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധപ്പെടുത്തി കെ എസ് ആര്‍ ടി ബസ് സര്‍വ്വീസ്

ksrtc

കണ്ണൂര്‍ ജില്ലാ ആശുപത്രി, എളയാവൂര്‍ അമ്പലം, തോട്ടട, കുറുവ സിറ്റി, കക്കാട്, പള്ളിപ്രം പ്രദേശങ്ങളെ ബന്ധപ്പെടുത്തിയാണ് ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്.

കണ്ണൂര്‍:- നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധപ്പെടുത്തി കെ എസ് ആര്‍ ടി ബസ് സര്‍വ്വീസ് ആരംഭിക്കുന്നു. ബസ് സര്‍വ്വീസ് മാര്‍ച്ച് ഏഴിന് വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്‌ലാഗ് ഓഫ് ചെയ്യും. 

tRootC1469263">

കണ്ണൂര്‍ ജില്ലാ ആശുപത്രി, എളയാവൂര്‍ അമ്പലം, തോട്ടട, കുറുവ സിറ്റി, കക്കാട്, പള്ളിപ്രം പ്രദേശങ്ങളെ ബന്ധപ്പെടുത്തിയാണ് ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്.

Tags