കർഷക തൊഴിലാളി യൂണിയൻ ബക്കളം വില്ലേജ് കമ്മിറ്റി മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം ; ഉദ്ഘാടനം നിർവ്വഹിച്ച് കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് കെ ദാമോദരൻ
Updated: Oct 14, 2026, 10:12 IST
കാനൂൽ യൂണിറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഏരിയ കമ്മറ്റി അംഗം എം. സതി, വില്ലേജ് സെക്രട്ടറി എം.വി.ബാബു, പ്രസിഡണ്ട് വാടി ഉണ്ണി, കെ.രാജൻ, ധനേഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
തളിപ്പറമ്പ് : കെ എസ് കെ ടി യു ബക്കളം വില്ലേജ് മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് കെ ദാമോദരൻ.

കാനൂൽ യൂണിറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഏരിയ കമ്മറ്റി അംഗം എം. സതി, വില്ലേജ് സെക്രട്ടറി എം.വി.ബാബു, പ്രസിഡണ്ട് വാടി ഉണ്ണി, കെ.രാജൻ, ധനേഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
.jpg)