കെ.എസ്.ഇ.ബി ജീവനക്കാരൻ പുത്തലത്ത് പ്രമോദ് നിര്യാതനായി

KSEB employee Pramod Puthalath passes away

പുതിയതെരു:കെ എസ് ഇ ബി ജീവനക്കാരനായ പുതിയ തെരുഓണപ്പറമ്പിലെ പുത്തലത്ത് പ്രമോദ് (51) നിര്യാതനായി. പരേതരായ പുളുക്കൂൽ രാഘവൻ നായരുടയും പുത്തലത്ത്‌ യശോദയുടേയും മകനാണ്.

ഭാര്യ: ശ്രീന. മകൻ: ദേവദത്ത്. സഹോദരങ്ങൾ: പത്മജ, ഉമാദേവി, പ്രസാദ്, ദയാനന്ദ്, പ്രശാന്ത് പുത്തലത്ത് (പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം,മക്തബ്ബ് പത്രം കണ്ണൂർ ബ്യൂറോ ചീഫ്) ലേഖകൻ).സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് നാലുമണിക്ക്പയ്യാമ്പലത്ത് നടക്കും.

tRootC1469263">

Tags