കോരമ്പേത്ത് രാഘവൻ നിര്യാതനായി
Apr 10, 2026, 19:40 IST
കാപ്പാട് :കാപ്പാട് സി പി സ്റ്റോറിനടുത്ത കോരമ്പേത്ത് വീട്ടിൽ കോരമ്പേത്ത് രാഘവൻ (78) നിര്യാതനായി.ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് വാച്ച്മേനായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കാപ്പാട് ആറാം വാർഡ് മുൻ പ്രസിഡൻ്റ്,നിർമാണ തൊഴിലാളി യൂണിയൻ (1NTUC) കാപ്പാട് ഡിവിഷൻ മുൻ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നുകാപ്പാട് വസന്തൻ സ്മാരക മന്ദിരം നിർമ്മിക്കുന്നതിൽ മുഖ്യപവഹിച്ചിട്ടുണ്ട്.ഭാര്യ: സലീന (ഇരിവേരി വില്ലേജ് ഓഫീസ് സ്വീപ്പർ -ചക്കരക്കല്ല്) മക്കൾ: അക്ഷയ്, അനഘ് (ഇരുവരും വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: രാജൻ കോരമ്പേത്ത് (യുണൈറ്റഡ് ഇൻന്ത്യ ഇൻഷൂറൻ സ്‌കമ്പനി ലി. (റിട്ട. ) ശ്രീധരൻ കോരമ്പേത്ത്, ഉത്തമൻ കോരമ്പേത്ത് (ഗുജറാത്ത്) കമലാക്ഷി, ഉഷ, ജനാർദ്ദനൻ സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുപറമ്പിൽ.
.jpg)


