കൂരൻ മുക്കിൽ വീണ്ടും അപകടം: നിയന്ത്രണം വിട്ട ലോറി കട മുറിയും കാടുകളും തകർന്നു

Another accident at Kooran Mukku: A lorry lost control and crashed into a shop and the surrounding thicket.


മട്ടന്നൂർ: ഇരിട്ടി- മട്ടന്നൂർ റോഡിലെ കൂരൻ മുക്കിൽ വീണ്ടും വാഹനാപകടം. ഹൈദരബാദിൽ നിന്നും കണ്ണൂരിലേക്ക്  സോളാർ പാനൽ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും കെട്ടിടത്തിലും ഇടിച്ചു റോഡരികിൽ നിർത്തിയിട്ട കാറിനിടിച്ച ലോറി കെട്ടിടത്തിലെ മൂന്ന് റൂമുകളും തകർത്തു ചൊവ്വാഴ്ച്ചപുലർച്ചെ അഞ്ചരയോടെയാണ് അപകടം. വിവര മറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

Tags