കോളയാട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 11, 2026, 13:40 IST
കോളയാട് :കോളയാട് ചോലയിൽ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി .കക്കന്തോടെ കെ പ്രവീണാ (43) ണ് മരിച്ചത്.കണ്ണവം എസ് ഐ അനൂപ് കെ ഗോവിന്ദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)

