മന്നയിലെ ഭാരതി ഡ്രൈവിംഗ് സ്‌കൂൾ ഉടമ കെ കെ വിജയൻ നിര്യാതനായി
Sep 25, 2026, 12:54 IST
തളിപ്പറമ്പ് : മന്നയിലെ ഭാരതി ഡ്രൈവിംഗ്‌സ്കൂൾ ഉടമ ചുഴലി വടക്കേവയലിലെ കെ.കെ.വിജയൻ (59) നിര്യാതനായി .കുഞ്ഞിക്കൊഴുമ്മൽ ഭാരതിയുടെ മകനാണ്. ഭാര്യ.: സുമ (കാപ്പിമല)മക്കൾ. അശ്വതി.അർജുൻ. മൃതദേഹം വൈകുന്നേരം 3 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 5 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.
.jpg)

